Challenger App

No.1 PSC Learning App

1M+ Downloads
T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?

Aസോഡിയം ക്ലോറൈഡ്

Bമോണോ അമോണിയം ഫോസ്ഫേറ്റ്

Cപൊട്ടാസ്യം ക്ലോറൈഡ്

Dബേരിയം ക്ലോറൈഡ്

Answer:

B. മോണോ അമോണിയം ഫോസ്ഫേറ്റ്

Read Explanation:

• മോണോ അമോണിയം ഫോസ്ഫേറ്റ് A B C ടൈപ്പ് കെമിക്കൽ പൗഡറിലെ പ്രധാന ഘടകമാണ്


Related Questions:

____ is a system by which a first aider can measure and record a patient's responsiveness:
കാട്ടുതീ നിയന്ത്രിക്കുന്നതിനായി കാട് വെട്ടിത്തെളിച്ച് ഫയർ ബ്രേക്ക് ഉണ്ടാക്കുന്നത് ഏത് തരം അഗ്നിശമനത്തിന് ഉദാഹരണമാണ് ?
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?
MSDS ന്റെ പൂർണ്ണരൂപം എന്താണ്?
Medical urgency of yellow category means: