App Logo

No.1 PSC Learning App

1M+ Downloads

ശെരിയായി ക്രമീകരിക്കുക:

ലോക അദ്ധ്യാപക ദിനം ജനുവരി 10
ദേശീയ അദ്ധ്യാപക ദിനം സെപ്റ്റംബർ 5
ലോക ഹിന്ദി ദിനം സെപ്റ്റംബർ 14
ദേശീയ ഹിന്ദി ദിനം ഒക്ടോബർ 5

AA-1, B-2, C-4, D-3

BA-2, B-3, C-4, D-1

CA-4, B-2, C-1, D-3

DA-4, B-1, C-2, D-3

Answer:

C. A-4, B-2, C-1, D-3

Read Explanation:

പ്രധാന ദിനങ്ങൾ 

  • ലോക അദ്ധ്യാപക ദിനം  - ഒക്ടോബർ 5
  • ദേശീയ അദ്ധ്യാപക ദിനം - സെപ്റ്റംബർ 5
  • ലോക ഹിന്ദി ദിനം - ജനുവരി 10 
  • ദേശീയ ഹിന്ദി ദിനം - സെപ്റ്റംബർ 14
  • ദേശീയ വനിതാ ദിനം - ഫെബ്രുവരി 13 
  • അന്താരാഷ്ട്ര വനിതാ ദിനം - മാർച്ച് 8 

Related Questions:

സിവിൽ സർവീസ് ദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസം ?

മുസ്ലീം ലീഗ് ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിച്ചതെന്ന്?

മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?

2021-ലെ ദേശീയ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?

ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്?