App Logo

No.1 PSC Learning App

1M+ Downloads
'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 4(22)

Bസെക്ഷൻ 3(22)

Cസെക്ഷൻ 4(23)

Dസെക്ഷൻ 3(23)

Answer:

B. സെക്ഷൻ 3(22)

Read Explanation:

Tap - Section 3(22)

  • 'Tap' (ചെത്തൽ) എന്നാൽകള്ള് വേർതിരിച്ചെടുക്കുന്നതിനുവേണ്ടി ഒരു മരത്തിൽ കലമോ മറ്റ് അനുബന്ധ വസ്തുക്കളോ ഘടിപ്പിക്കുന്നത്.


Related Questions:

ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?
മദ്യമോ ലഹരിമരുന്നോ ഉപയോഗിക്കുന്നതിലേക്ക് നിയമപരമല്ലാത്ത പരസ്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?