App Logo

No.1 PSC Learning App

1M+ Downloads
വേനൽക്കാലങ്ങളിൽ ടെലിഫോൺ ലൈനുകൾ ശക്തമായി വലിച്ചുനീട്ടാറില്ല, കാരണം

Aശൈത്യകാലത്ത് ടെലിഫോൺ ലൈൻ കുറെ കൂടി വലിയുവാൻ സാധ്യതയുണ്ട്

Bവേനൽ കാലത്ത്, ടെലിഫോൺ ലൈൻ കുറെ കൂടി വലിയുവാൻ സാധ്യതയുണ്ട്

Cശൈത്യകാലത്ത് ടെലിഫോൺ ലൈൻ സങ്കോചം മൂലം മുറിഞ്ഞു പോകാൻ സാധ്യത ഉണ്ട്

Dവേനൽ കാലത്ത്, ടെലിഫോൺ ലൈൻ സങ്കോചം മൂലം മുറിഞ്ഞു പോകാൻ സാധ്യത ഉണ്ട്

Answer:

C. ശൈത്യകാലത്ത് ടെലിഫോൺ ലൈൻ സങ്കോചം മൂലം മുറിഞ്ഞു പോകാൻ സാധ്യത ഉണ്ട്

Read Explanation:

Note:

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.
  • വേനൽക്കാല ദിവസങ്ങളിൽ ടെലിഫോൺ ലൈനുകൾ ശക്തമായി വലിച്ചുനീട്ടില്ല, കാരണം ശൈത്യകാലത്ത് ലൈൻ സങ്കോചം മൂലം മുറുകുന്നു.

Related Questions:

വളരെ താഴ്ന്ന താപനിലയെക്കുറിച്ചുള്ള പഠനം :
തണുത്ത വായുവിന് എന്ത് സംഭവിക്കുന്നു, എങ്ങോട്ട് നീങ്ങുന്നു ?
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബൾബിൽ നിന്നും താപം താഴെ എത്തുന്നത് ഏതു താപ പ്രേരണ രീതി വഴിയാണ് ?
കടൽക്കാറ്റ്‌ എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?