Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?

A0 °C

B298 K

C273 .16 °C

D-273 .16 °C

Answer:

D. -273 .16 °C

Read Explanation:

കേവലപൂജ്യം (Absolute Zero):

  • താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാൻ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവാണ്‌ കേവലപൂജ്യം (Absolute Zero).

  • കെൽവിൻ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല.

  • ഈ ഊഷ്മനില -273.16 °C-നു തുല്യമാണ്‌.


Related Questions:

മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
വൈദ്യുത വിതരണത്തിനുള്ള കമ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
The temperature of incubator is usually kept at :
മീഥേൻ പൈറോളിസിസിനോടുള്ള താൽപര്യം വർധിച്ചുവരുന്നതിന്റെ കാരണം, ഇത് താഴെപ്പറയുന്നവയിൽ ഏത് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതിനാലാണ് ?
കേവല പൂജ്യം എന്നറിയപ്പെടുന്ന താപനിലയുടെ മൂല്യം ഡിഗ്രി സെൽഷ്യസിൽ എത്രയാണ് ?