App Logo

No.1 PSC Learning App

1M+ Downloads

മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?

A35 K

B42 K

C15.2 K

D4.2 K

Answer:

D. 4.2 K

Read Explanation:

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് അതിചാലകത. അങ്ങിനെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്. മെർക്കുറി അതിചാലകത പ്രകടമാക്കുന്ന ഒരു ലോഹമാണ്. മെർക്കുറിയുടെ ക്രിട്ടിക്കൽ താപനില 4.2 K ആണ്.


Related Questions:

ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?

വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?

What is the S.I. unit of temperature?

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :