Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം നിലവിൽ വരുന്ന ക്ഷേത്രം ?

Aശബരിമല അയ്യപ്പ ക്ഷേത്രം

Bശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

Cആറ്റുകാൽ ഭഗവതി ക്ഷേത്രം

Dരുംഗേശ്വര ക്ഷേത്രം

Answer:

C. ആറ്റുകാൽ ഭഗവതി ക്ഷേത്രം

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം നിലവിൽ വരുന്ന ക്ഷേത്രം - ആറ്റുകാൽ ഭഗവതി ക്ഷേത്രം • പുളിങ്കുടി ആഴിമല ശിവക്ഷേത്രസന്നിധിയിൽ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിർമ്മിച്ച ദേവദത്തനാണ് കണ്ണകി ശില്പവും നിർമ്മിക്കുക • 60 അടി ഉയരത്തിലാണ് ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകിയുടെ ശില്പം നിർമ്മിക്കുക • 3.5 കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ശില്പം നിർമ്മിക്കുന്നത്


Related Questions:

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
കേരള ത്രിതല പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം ?
കേരളത്തിലെ ആദ്യത്തെ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?