Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കടൽത്തീരത്തിന് സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താല്ക്കാലിക മണൽത്തിട്ടകളാണ് :

Aക്ലിഫ്

Bസമുദ്രസ്തംഭം

Cപൊഴി

Dസമുദ്രകമാനം

Answer:

C. പൊഴി

Read Explanation:

സ്പിറ്റ് (Spit) - പ്രധാന വിവരങ്ങൾ

  • കടൽത്തീരത്തിന് സമാന്തരമായി, തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ (Deposition) രൂപപ്പെടുന്ന താല്ക്കാലിക മണൽത്തിട്ടകളാണ് സ്പിറ്റ് (Spit).
  • ഇതിൻ്റെ ഒരു അറ്റം കരയുമായി ബന്ധപ്പെട്ടിരിക്കും, മറുഅറ്റം കടലിലേക്ക് തള്ളിനിൽക്കും.
  • കടൽത്തീരത്ത് കൂടി ഒഴുകുന്ന ജലപ്രവാഹങ്ങൾ (Longshore currents) മണലിനെ ഒഴുക്കി കൊണ്ടുപോയി കരയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അടിഞ്ഞുകൂടുമ്പോഴാണ് ഇവ രൂപപ്പെടുന്നത്.

പ്രധാനപ്പെട്ട മറ്റ് തീരരൂപങ്ങൾ

  • ബാർ (Bar): തിരമാലകളുടെ നിക്ഷേപണത്താൽ രൂപപ്പെടുന്ന മണൽത്തിട്ടകൾ ചിലപ്പോൾ കടലിനെ ഒരു ഭാഗത്ത് നിന്ന് പൂർണ്ണമായി വേർതിരിച്ചേക്കാം. ഇത്തരം രൂപങ്ങളെയാണ് 'ബാർ' എന്ന് പറയുന്നത്.
  • ലഗൂൺ (Lagoon): ബാറുകൾ രൂപപ്പെടുന്നതിലൂടെ കടലിനോട് ചേർന്നുള്ള ഭാഗം വേർപെട്ട് രൂപപ്പെടുന്ന ഉപ്പുവെള്ള കെട്ടുകളെയാണ് ലഗൂൺ എന്ന് വിളിക്കുന്നത്.
  • സ്പിറ്റ് (Spit) കാലക്രമേണ വളർന്ന് കരയുടെ മറുഭാഗത്ത് എത്തിച്ചേരുകയാണെങ്കിൽ അതിനെ ബാരിയർ (Barrier) എന്ന് വിളിക്കുന്നു.

Related Questions:

The strongest tides are:
The Seismic Wave which does not pass through liquids:
The thermal zone that lies between the Tropic of Cancer and the Tropic of Capricorn :

താഴെ നൽകിയിരിക്കുന്ന വെയിൽ വിവിധയിനം വരൾച്ചകളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കേണ്ട മഴയുടെ അളവ് ദീർഘകാലങ്ങളിൽ കുറയുന്ന സാഹചര്യം ആണ് കാലാവസ്ഥാപര വരൾച്ച
  2. വിളകൾക്ക് വളരാൻ ആവശ്യമായ മണ്ണിന്റെ ഈർപ്പത്തിലെ കുറവിനെയാണ് കാർഷിക വരൾച്ച എന്ന് അറിയപ്പെടുന്നത്
  3. വിവിധ സംഭരണികളിലും ജലഭ്യതകൾ (Aquifiers) , തടാകങ്ങൾ അണക്കെട്ടുകൾ തുടങ്ങിയവയിലും ഭക്ഷണത്തിന് പുനഃസ്ഥാപിക്കാൻ കഴിയുന്നതിലും താഴേക്ക് ജലലഭ്യത കുറയുന്നതാണ് ജലപീഠ ശോഷണ വരൾച്ച

    Which of the following is/are characteristic features of wind-eroded landforms in desert regions?

    1.Formation of mushroom-shaped rocks with a slender base and broad upper cap

    2.Development of flat-topped residual hills resembling table surfaces

    3.Emergence of rock remnants standing as isolated pedestals