Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന വെയിൽ വിവിധയിനം വരൾച്ചകളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കേണ്ട മഴയുടെ അളവ് ദീർഘകാലങ്ങളിൽ കുറയുന്ന സാഹചര്യം ആണ് കാലാവസ്ഥാപര വരൾച്ച
  2. വിളകൾക്ക് വളരാൻ ആവശ്യമായ മണ്ണിന്റെ ഈർപ്പത്തിലെ കുറവിനെയാണ് കാർഷിക വരൾച്ച എന്ന് അറിയപ്പെടുന്നത്
  3. വിവിധ സംഭരണികളിലും ജലഭ്യതകൾ (Aquifiers) , തടാകങ്ങൾ അണക്കെട്ടുകൾ തുടങ്ങിയവയിലും ഭക്ഷണത്തിന് പുനഃസ്ഥാപിക്കാൻ കഴിയുന്നതിലും താഴേക്ക് ജലലഭ്യത കുറയുന്നതാണ് ജലപീഠ ശോഷണ വരൾച്ച

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    മൂന്ന് പ്രസ്താവനകളും ശരിയാണ്. 1. ദീർഘകാല ശരാശരിയേക്കാൾ മഴ കുറയുന്നത് → കാലാവസ്ഥാപര വരൾച്ച 2. മണ്ണിലെ ഈർപ്പം കുറയുന്നത് → കാർഷിക വരൾച്ച 3. ജലസംഭരണികളിലും ഭൂഗർഭജലത്തിലും ജലലഭ്യത കുറയുന്നത് → ജലശോഷണ (Hydrological) വരൾച്ച അതുകൊണ്ട് ശരിയായ ഉത്തരം: 1, 2, 3 എല്ലാം ശരിയാണ്.


    Related Questions:

    ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി

    താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട് സഹായിക്കാത്ത ഘടകം ഏത് ?
    ചുവടെ കൊടുത്തിട്ടുള്ളവയിൽ ഭൂമി സൂര്യനോട് അടുത്തു വരുന്ന സൂര്യ സമീപന ദിനം (പെരിഹീലിയൻ) എന്നാണ്?
    'അജണ്ട - 21' എന്നത് എന്തിനെ കുറിക്കുന്നു ?
    ഹിമാലയ പർവ്വത നിരകൾക്കിടയിലെ ഇന്ത്യൻ ഫലകാതിര് ചുവടെ ചേർത്തിട്ടുള്ളവയിൽ ഏത് തരമാണ് ?