App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രോസ് എന്നാൽ

AF 1സന്തതിയെ ഏതെങ്കിലും ഒരു പേരന്റുമായി സങ്കരണം നടത്തുന്നു

BF 1 സന്തതിയെ ഡോമിനന്റ് പേരന്റുമായി സങ്കരണം നടത്തുന്നു

CF 1 സന്തതിയെ റെസിസ്സിവ് പേരന്റുമായി സങ്കരണം നടത്തുന്നു

DF 1 സന്തതിയെ F 2 സന്തതിയുമായി സങ്കരണം നടത്തുന്നു

Answer:

C. F 1 സന്തതിയെ റെസിസ്സിവ് പേരന്റുമായി സങ്കരണം നടത്തുന്നു

Read Explanation:

ടെസ്റ്റ് ക്രോസ് ഒന്നാം തലമുറയിൽ (F1) പ്രകട സ്വഭാവം കാണിക്കുന്ന സസ്യത്തിന്റെ ജീനോ ടൈപ്പ്, ഹോമോസൈഗസ് ആണോ, ഹെറ്റാറോസൈഗസ് ആണോ എന്ന് പരിശോധിക്കുന്നതിന് പ്രയോജനപ്പെടുന്ന പരീക്ഷണമാണ് ടെസ്റ്റ് ക്രോസ്. ഇവിടെ F1 സന്തതിയെ സങ്കരണം നടത്തുന്നത് റിസസീവ് പേരന്റുമായി മാത്രമായിരിക്കും.


Related Questions:

പഴയീച്ചയിലെ ഏത് ക്രോമസോമിലാണ് പൂർണ്ണ ലിങ്കേജ് കാണപ്പെടുന്നത് ?
ക്രോമസോമുകൾ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
VNTR belongs to
In the lac-operon system beta galactosidase is coded by :
Which of the following is the smallest RNA?