താഴെ കൊടുത്തിരിക്കുന്ന അതിൽ ഏതാണ് സഞ്ചിത ജീൻ പ്രവർത്തനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന?
Aപരിസ്ഥിതിയാൽ സ്വാധീനിക്കപ്പെടുന്നു
Bസഞ്ചിത ജീനുകളിൽ ഓരോന്നിനെയും പ്രവർത്തനം വളരെ പ്രകടമാണ്
Cഒരു ജീവിയുടെ ഘടന, ലിംഗം, പെരുമാറ്റം എന്നിവ സഞ്ചിത ജീൻ പ്രവർത്തനമാണ്.
Dജീനുകളുടെ പ്രവർത്തനം വ്യത്യസ്ത ചുറ്റുപാടുകളിൽ ഒരുപോലെ ആയിരിക്കും.