Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾക്ക് വർണാന്ധത (ചുവപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ) ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധന:

Aറോസ് ബംഗാൾ ടെസ്റ്റ്

Bവെസ്റ്റേൺ ബോൾട്ട് ടെസ്റ്റ്

Cഹിസ്റ്റാമിൻ ടെസ്റ്റ്

Dഇഷിഹാര ടെസ്റ്റ്

Answer:

D. ഇഷിഹാര ടെസ്റ്റ്


Related Questions:

കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥ അറിയപ്പെടുന്നത്?
How can a female be haemophilic?
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?
അരിവാൾ രോഗം എന്നറിയപ്പെടുന്നത് ?
2. When can a female be colour blind?