App Logo

No.1 PSC Learning App

1M+ Downloads
Testes ന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ജീൻ

ATDF

BSRY

CAMH

DSOX9

Answer:

A. TDF

Read Explanation:

Testes ന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ജീൻ, TDF (Testes Determining Factor), പുരുഷഹോർമോണുകൾ നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളെ TDF master gene / regulator gene എന്ന് അറിയപ്പെടുന്നു.


Related Questions:

കൃത്യമായ ജനിതക പകർപ്പുകളായ ജീവികളാണ്
മെൻഡലിൻ്റെ കണ്ടെത്തലുകൾ വീണ്ടും കണ്ടുപിടിച്ചത്
ബയോകെമിക്കൽ തലത്തിൽ മനുഷ്യരിൽ ടെയ്-സാച്ച്സ് രോഗത്തിൻ്റെ പ്രകടനത്തെ വിവരിക്കുന്ന ഏത് ചോയിസാണ് ചുവടെയുള്ളത്?
What is the means of segregation in law of segregation?
Who discovered RNA polymerase?