App Logo

No.1 PSC Learning App

1M+ Downloads
TFI, TFII TFIII എന്നി 3 തരം ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ കാണപ്പെടുന്നത്

Aപ്രോകാരിയോട്ടിക്കുകളിൽ

Bയൂകാരിയോട്ടിക്കുകളിൽ

Cഇവരണ്ടിലും

Dഇവ രണ്ടിലും കാണപ്പെടുന്നില്ല

Answer:

B. യൂകാരിയോട്ടിക്കുകളിൽ

Read Explanation:

ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ RNA പോളിമറൈസിന്റെ ഭാഗമല്ല. ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ 2 വിധം: 1.Basal Transcription Factor 2.Specific Transcription ഫാക്ടർസ് 1.Basal Transcription Factor •എല്ലാ ജീനകളുടെയും ട്രാൻസ്ക്രിപ്ഷന് ആവശ്യമാണ്. TFI, TFII TFIII എന്നിവയാണ് 3 തരം ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ, TATA box ൽ ആണ്, ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകൾ കൂട്ടിച്ചേർക്കപ്പെടുന്നത് . Specific Transcription Factors: •ഇവ ഒരു പ്രത്യേക ജീനിന്റെ ട്രാൻസ്ക്രിപ്ഷന് പ്രത്യേക സാഹചര്യത്തിൽ ആവശ്യമാണ്. •ഇവ ജീൻ എക്സ്പ്രഷനെ നിയന്ത്രിക്കുന്നു.


Related Questions:

What are Okazaki fragments?
Which of the following moves in consecutive blocks of three nucleotides?
രക്തം കട്ടപിടിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്?
ഇനിപ്പറയുന്നവയിൽ ഏത് ഇനത്തിലാണ് ഫാഗോസൈറ്റോസിസ് ഭക്ഷണം നൽകാനുള്ളത്?
ഒരു പരീക്ഷണത്തിൽ നിങ്ങൾ ട്രാൻസ്ക്രിപ്ഷനായി അതിൻ്റെ സിഗ്മ ഘടകം ഇല്ലാതെ RNA പോളിമറേസ് ഉപയോഗിക്കുന്നു. നിങ്ങൾ നിരീക്ഷിക്കുന്ന ഫലം എന്തായിരിക്കും?