That gate is open,....?Aisn't itBis itCisn't thatDis thathAnswer: A. isn't it Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'is' ആണ്. Is ന്റെ negative 'isn't' ആണ്. കൂടെ subject ആയ 'it' കൂടെ എഴുതണം. Subject this, that വന്നാൽ tag ന്റെ കൂടെ 'it' എഴുതണം.Read more in App