Question:

ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?

A1945 ഒക്ടോബർ 24

B1948 നവംബർ10

C1940 മാർച്ച് 2

D1942 സെപ്റ്റംബർ 4

Answer:

A. 1945 ഒക്ടോബർ 24

Explanation:

ഐക്യരാഷ്ട്ര സഭയ്ക്ക് ആ പേര് നിർദ്ദേശിച്ചത് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്


Related Questions:

യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഔദ്യോഗിക ചിഹ്നം ?

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്