App Logo

No.1 PSC Learning App

1M+ Downloads
ചൂര മൽസ്യം ഉണക്കി എടുക്കുന്ന ______ഏറെ പ്രസിദ്ധമാണ്

Aകവരത്തി

Bമാസ്

Cലാസ്

Dമഗുണുകൾ

Answer:

B. മാസ്

Read Explanation:

  • ലക്ഷദ്വീപിൽ മൽസ്യബന്ധനമാണ് പ്രധാന തൊഴിൽ ഇവിടെ നിന്നും ലഭിക്കുന്ന പ്രധാന മൽസ്യം ചൂരയാണ്.മൽസ്യം സംസ്കരിച്ചു വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു .ചൂര മൽസ്യം ഉണക്കി എടുക്കുന്ന മാസ് ഏറെ പ്രസിദ്ധമാണ്


Related Questions:

കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾസ്ഥിതി ചെയ്യുന്ന തീരസമതലം
പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം.അവ താഴേ പറയുന്നവയിൽ ശരിയായവ ഏതൊക്കെ?
കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?
കോറലുകളുടെ സ്രവമായ ______പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത് ?