App Logo

No.1 PSC Learning App

1M+ Downloads
ആവർത്തന പട്ടികയിലെ 17 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?

Aആൽക്കലി ലോഹങ്ങൾ

Bഹാലൊജൻ

Cനോബിൾ ഗ്യാസുകൾ

Dലാന്തനൈഡ് ശൃംഖല

Answer:

B. ഹാലൊജൻ

Read Explanation:

Screenshot 2025-01-16 at 5.24.03 PM.png

Related Questions:

മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രികങ്ങൾ എന്ന ആശയം കൊണ്ട് വന്നത് ?
ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
തന്നിരിക്കുന്നവയിൽ ഉൽകൃഷ്ട വാതകങ്ങൾ ഏത്?
ജെ.ജെ തോംസൺന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ച വർഷം?
അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?