App Logo

No.1 PSC Learning App

1M+ Downloads
2023 രസതന്ത്രത്തിനുള്ള നോബൽ സമ്മാനം താഴെപ്പറയുന്നവയിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് ?

Aക്ലിക്ക് കെമിസ്ട്രി

Bകാർക്കുകൾ

Cക്വാണ്ടം ഡോട്ട്സ്

Dപോസിട്രോൺ

Answer:

C. ക്വാണ്ടം ഡോട്ട്സ്

Read Explanation:

  • മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവരാണ് 2023ലെ രസതന്ത്ര നൊബേൽ സമ്മാനം നേടിയത്.
  • നാനോടെക്നോളജിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്കാരം.
  • ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.

Related Questions:

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?
National Legal Services Day ?
Indian Railways has unveiled its first-ever 'pod' concept retiring rooms at?
ഫോബ്‌സ് പുറത്തുവിട്ട ലോകത്തെ അതിസമ്പന്നരുടെ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഏത് രാജ്യത്തുനിന്നുമാണ് ?
ലോകത്തിൽ ആദ്യമായി 5g സാങ്കേതിക വിദ്യ ഉപയോഗിച്ചു റിമോട്ട് സർജറി ചെയ്‌ത രാജ്യം ?