Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ.

Aഭാബർ, ടെറായ്, ബംഗർ

Bഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ

Cടെറായ്, ബംഗർ, ഖാദർ

Dബംഗർ, ഖാദർ, ഭാബർ

Answer:

B. ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

(i)പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു

(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു

(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്

(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ് 

ഇലക്ട്രിക്കൽ കേബിൾ, ഇലക്ട്രോണിക്സ്, രാസവ്യവസായങ്ങളിൽ ഉപയോഗിക്കുന്ന കോപ്പർ നിക്ഷേപം (ചെമ്പ്) കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം
കാശ്മീർ ഹിമാലയ ഭാഗത്ത് കണ്ടുവരുന്ന കുങ്കുമ പൂ കൃഷിക്ക് അനുയോജ്യമായ മണ്ണിനമാണ്
What is the primary characteristic of the Thar Desert's soil?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം :