Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം :

Aചെമ്മണ്ണ്

Bവനമണ്ണ്

Cചെങ്കൽമണ്ണ്

Dതീരദേശ മണ്ണ്

Answer:

C. ചെങ്കൽമണ്ണ്

Read Explanation:

കേരളത്തിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മണ്ണിനമാണ് ചെങ്കൽമണ്ണ്. ഇത് സംസ്ഥാനത്തിന്റെ ഭൂപ്രദേശത്തിന്റെ സിംഹഭാഗത്തും വ്യാപിച്ചു കിടക്കുന്നു


Related Questions:

ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് ഇനം :
പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?
Which of the following best distinguishes glacial till from water-laid glacial sediments?
Which one of the following is the most widespread soil type in India ?
ഇലക്ട്രിക്കൽ കേബിൾ, ഇലക്ട്രോണിക്സ്, രാസവ്യവസായങ്ങളിൽ ഉപയോഗിക്കുന്ന കോപ്പർ നിക്ഷേപം (ചെമ്പ്) കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം