ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ, അറിയപ്പെടുന്നത് ---- ?
Aഉളിപ്പല്ല്
Bകോമ്പല്ല്
Cഅഗ്രചർവണകം
Dചർവണകം
Aഉളിപ്പല്ല്
Bകോമ്പല്ല്
Cഅഗ്രചർവണകം
Dചർവണകം
Related Questions:
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?
പല്ലുകളുടെ ആകൃതി ഇവയുടെ ആഹാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല.
മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ പാകത്തിലുള്ള കോമ്പല്ലുകൾ ഉണ്ട്.
സസ്യാഹാരികൾക്ക് കടിച്ചുമുറിക്കാനും, ചവച്ചരയ്ക്കാനും സഹായകമായ പല്ലുകളാണുള്ളത്.