ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് എവിടെ വെച്ചാണ് ?AആമാശയംBചെറുകുടൽCവൻകുടൽDഇതൊന്നുമല്ലAnswer: B. ചെറുകുടൽ Read Explanation: ദഹനം ആരഭിക്കുന്നത്വായയിലൂം, എന്നാൽ ദഹനം പൂർത്തിയാക്കി, ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് ചെറു കുടലിലുമാണ്.Read more in App