Challenger App

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________

Aസംയോജകത

Bപുരോപ്രവർത്തനം

Cരാസബന്ധനം

Dരാസഗതികം

Answer:

A. സംയോജകത

Read Explanation:

  • ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ് -സംയോജകത


Related Questions:

ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
മഴവെള്ളത്തിൽ അമ്ലത്തിന് കാരണംഏത് പദാർത്ഥത്തിന്റെ സാന്നിധ്യ മാണ് ?
നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള വേർതിരികലുകൾ അറിയപ്പെടുന്നത് ?
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മുകളിൽ കാണുന്ന അന്തരീക്ഷ പാളി ഏത് ?
താഴെ പറയുന്നവയിൽ നിക്കൽ അടങ്ങിയ ലോഹസങ്കരം ഏത് ?