App Logo

No.1 PSC Learning App

1M+ Downloads
മഴവെള്ളത്തിൽ അമ്ലത്തിന് കാരണംഏത് പദാർത്ഥത്തിന്റെ സാന്നിധ്യ മാണ് ?

Aപ്ലാസമ

Bകാർബോണിക് ആസിഡ്

Cഹൈഡ്രോക്ലോറിക് ആസിഡ്

Dസൾഫുറിക് ആസിഡ്

Answer:

B. കാർബോണിക് ആസിഡ്

Read Explanation:

  • മഴവെള്ളത്തിൽ അമ്ലത്തിന് കാരണം - കാർബോണിക് ആസിഡ് (അല്ലെങ്കിൽ CO2)


Related Questions:

ഗ്ലാസ്സിനെ ലയിപ്പിക്കുന്ന ആസിഡ്ഏത് ?
രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?
ഉപസംയോജക സംയുക്തങ്ങൾ എന്നാൽ എന്ത്?
What is the meaning of the Latin word 'Oleum' ?
പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?