Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെ -------------------എന്ന് പറയുന്നു?

Aസീമാന്ത ഉപയുക്തത

Bമൊത്തം ഉപയുക്തത

Cപരിമാണ ഉപയുക്തത

Dഉപയുക്തത

Answer:

D. ഉപയുക്തത

Read Explanation:

ഉപയുക്തത [ Utility ]

  • ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെയാണ് ഉപയുക്തത [ Utility ] എന്ന് പറയുന്നത്.

Related Questions:

ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?