Challenger App

No.1 PSC Learning App

1M+ Downloads
ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്

Aസൊണോറിറ്റി

Bമാലിയബിലിറ്റി

Cഡക്ടിലിറ്റി

Dകൺഡക്ടിവിറ്റി

Answer:

A. സൊണോറിറ്റി

Read Explanation:

മല്ലെബിലിറ്റി (Malleability):

  • വിള്ളലുകളില്ലാതെ, നേർത്ത ഷീറ്റുകളായി രൂപപ്പെടുത്താൻ കഴിയുന്ന ലോഹങ്ങളുടെ ഭൗതിക ഗുണമാണ് മല്ലെബിലിറ്റി.

ഡക്റ്റിലിറ്റി (Ductility):

  • ലോഹങ്ങളെ വലിച്ചാൽ, അത് പൊട്ടിപ്പോകുന്നതിനു പകരം നീട്ടിയെടുക്കാൻ കഴിയുന്ന ആ കഴിവിനെയാണ് ഡക്റ്റിലിറ്റി എന്ന് പറയുന്നത്.

  • ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവിനെ ശബ്ദമുണ്ടാക്കാനുള്ള കഴിവ് (Sonority) എന്ന് പറയുന്നു.

 


Related Questions:

The device used to measure the depth of oceans using sound waves :
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ശബ്ദ തരംഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റേതായ ഒരു പ്രത്യേക ആവൃത്തിയിൽ കമ്പനം ചെയ്യുന്നു. ഈ ആവൃത്തിയെ ആ വസ്തുവിന്റെ എന്തായി കണക്കാക്കാം?
സാധാരണ സംഭാഷണത്തിന്റെ (Conversation) ശരാശരി തീവ്രത എത്ര ഡെസിബെൽ ആണ്?