App Logo

No.1 PSC Learning App

1M+ Downloads
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Aസോണോമീറ്റർ

Bഎക്കോസൗണ്ടർ

Cഅൾട്ടിമീറ്റർ

Dഹൈഡ്രോഫോൺ

Answer:

B. എക്കോസൗണ്ടർ


Related Questions:

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.
The height of the peaks of a sound wave ?
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗമാണ് ______
മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :
താഴെ പറയുന്നവയിൽ സഞ്ചരിക്കാൻ മാധ്യമം ആവശ്യമുള്ളത് ഏത് ?