ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണംA1.62 m/s²B3.83 m/s²C9.81 m/s²D2.54 m/s²Answer: A. 1.62 m/s² Read Explanation: ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം:ചന്ദ്രന്റെ മാസ്, M = 7.34 x 10²² kgചന്ദ്രന്റെ ആരം, R = 1.74 x106 mg = GM / R²gചന്ദ്രൻ = 1.62 m/s²Note:അതായത് ചന്ദ്രനിലെ g യുടെ മൂല്യം, ഭൂമിയിലെ g യുടെ മൂല്യത്തിന്റെ ഏകദേശം 1/6 ആണ്. Read more in App