ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :Aകാർബോണിക് ആസിഡ്Bഹൈഡ്രോക്ലോറിക് ആസിഡ്Cസൾഫ്യൂറിക് ആസിഡ്Dഫോർമിക് ആസിഡ്Answer: D. ഫോർമിക് ആസിഡ്Read Explanation: ഉറുമ്പ് ,തേനീച്ച എന്നിവ സ്രവിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് ഏറ്റവും മധുരമേറിയ ആസിഡ് - സൂക്രോണിക് ആസിഡ് ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ് ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് - സൽഫെനിക് ആസിഡ് ഏറ്റവും വീര്യം കൂടിയ ആസിഡ് - ഫ്ളൂറോആന്റിമണിക് ആസിഡ് ഏറ്റവും വീര്യം കുറഞ്ഞ ആസിഡ് - ഹൈഡ്രോ സയാനിക് ആസിഡ് Read more in App