App Logo

No.1 PSC Learning App

1M+ Downloads
സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

Aഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Bഓപ്പറേഷൻ സ്ക്രീൻ

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ സൈലൻസർ

Answer:

C. ഓപ്പറേഷൻ സൈലൻസ്

Read Explanation:

സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം.


Related Questions:

മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചതാരാണ് ?
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ എവിടെയാണ് നിലവിൽ വന്നത് ?
KSRTC യുമായി ചേർന്ന് IOC യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ് ’ പദ്ധതിയുടെ ആദ്യഘട്ടം എവിടെ നിന്നും എവിടേക്കാണ് ആരംഭിക്കുന്നത് ?
കെ.എസ്.ആർ.ടി.സി. നിലവിൽ വന്ന വർഷം :
NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?