പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് ___________ ?
Aസേവന മേഖല
Bപ്രാഥമിക മേഖല
Cത്രിതീയ മേഖല
Dദ്വിതീയ മേഖല
Answer:
B. പ്രാഥമിക മേഖല
Read Explanation:
പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് പ്രാഥമിക മേഖല .പ്രകൃതിവിഭവങ്ങൾ ആശ്രയിച്ചുള്ള കൃഷി,കന്നുകാലി വളർത്തൽ, മൽസ്യബന്ധനം തുടങ്ങിയവ ഉദാഹരണങ്ങളാണ്