Challenger App

No.1 PSC Learning App

1M+ Downloads
ഗതാഗതം ,വാർത്താവിനിമയം ,വ്യാപാരം, വാണിജ്യം എന്നീ പ്രവർത്തനങ്ങൾ ഏത് മേഖലക്ക് ഉദാഹരണമാണ്?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cകാർഷിക മേഖല

Dസേവന മേഖല

Answer:

D. സേവന മേഖല

Read Explanation:

തൃതീയമേഖല പ്രവർത്തനങ്ങൾ : a) ഗതാഗതം b) വാർത്താവിനിമയം c) വ്യാപാരം d) വാണിജ്യം e) ബാങ്കിങ് f) ഇൻഷുറൻസ് g) റിയൽ എസ്റ്റേറ്റ് h) ആരോഗ്യം i) ജലവിതരണം


Related Questions:

കൃഷി,കന്നുകാലി വളർത്തൽ, മൽസ്യബന്ധനം തുടങ്ങിയവ ഏത് സാമ്പത്തിക പ്രവർത്തനത്തിന് ഉദാഹരണമാണ് ?
കൃത്യമായ നിയമ വ്യവസ്ഥക്ക് കീഴിൽ പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഉറപ്പു നൽകുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉൾപ്പെടുന്ന മേഖല ഏതാണ്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പരിമിതി അല്ലാത്ത ഏത്?

  1. ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല
  2. വിപണിയിൽ വില നിശ്ചയിക്കാത്ത സാധനങ്ങളും സേവനങ്ങളും സാധാരണയായി ദേശീയ വരുമാനത്തിൽ ഉൾപ്പെടുന്നില്ല
  3. കൃത്യമായ സ്ഥിതിവിവരക്കണക്ക്
  4. സാധന സേവനങ്ങളുടെ പണമൂല്യം ഒന്നിൽ കൂടുതൽ ഉൽപ്പാദന ഘട്ടങ്ങളിൽ രേഖപ്പെടുത്താനുള്ള സാധ്യത
    അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
    ഒരു സാമ്പത്തികവർഷത്തിൽ രാജ്യത്തെ വിവിധ സാമ്പത്തികപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ ചെലവിന്റെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്നരീതിയെ എന്ത് പറയുന്നു?