Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശിശുക്കളിൽ സാമൂഹിക വികസനത്തിനു നല്കാവുന്ന പ്രവർത്തനം :

Aനിരീക്ഷണ പ്രവർത്തനം

Bനിർമ്മാണ പ്രവർത്തനം

Cസംഘ പ്രവർത്തനം

Dകീറൽ, ഒട്ടിക്കൽ പ്രവർത്തനം

Answer:

C. സംഘ പ്രവർത്തനം


Related Questions:

' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?
NCF 2005 proposes the evaluation system should be based on:
ജീവിതത്തിലുടനീളമുള്ള വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളിൽ ഉൾപ്പെടാത്തതേത് ?
Name the apex statutory body which was instituted for the development of teacher education in India.

കുട്ടിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ നടത്തിയ ശാസ്ത്രജ്ഞനെ തിരിച്ചറിയുക.

  1. സ്നേഹിക്കപ്പെടാൻ അർഹനായവ്യക്തി
  2. വിശുദ്ധമായ മഹത്വത്തെ ബഹുമാനിക്കുക.
  3. അവരുടെ സ്വന്തം കഴിവുകൾ തിരിച്ചറിയുകയും വികസിപ്പിക്കുകയുംചെയ്യുക.
  4. അধ്യാപകരുമായി ബഹുമാനപൂർവവും ആത്മവിശ്വാസമുള്ളതുമായബന്ധം പുലർത്തുക.