Challenger App

No.1 PSC Learning App

1M+ Downloads
ശിശുക്കളിൽ സാമൂഹിക വികസനത്തിനു നല്കാവുന്ന പ്രവർത്തനം :

Aനിരീക്ഷണ പ്രവർത്തനം

Bനിർമ്മാണ പ്രവർത്തനം

Cസംഘ പ്രവർത്തനം

Dകീറൽ, ഒട്ടിക്കൽ പ്രവർത്തനം

Answer:

C. സംഘ പ്രവർത്തനം


Related Questions:

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിലൊന്നാണ് ?
Which of the following describes the scientific attitude of 'open-mindedness'?

ക്ലാസ് മുറിയിലെ പഠന പ്രക്രിയ ഏവ ?

  1. അധ്യാപക കേന്ദ്രീകൃത പഠനം 
  2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
വ്യക്തികൾ തമ്മിലുള്ള അടുപ്പമോ അകൽച്ചയോ സൂക്ഷ്മമായി കണ്ടുപിടിക്കാനുള്ള ഒരു ഉപാധിയാണ്?
According to McCormack and Yager's taxonomy, collection and compilation of data comes under: