App Logo

No.1 PSC Learning App

1M+ Downloads
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?

Aമൂല്യ നിർണയം

Bപഠനാനുഭവങ്ങൾ

Cഉൽപന്നം

Dഉദ്ദേശ്യങ്ങൾ

Answer:

C. ഉൽപന്നം

Read Explanation:

ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി 

  • ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും അവ നേടാനുള്ള പഠനാനുഭവങ്ങളും പ്രയോഗപദ്ധതികളും (മൂല്യ നിർണ്ണയം) ചിട്ടപ്പെടുത്തിയതാണ് - ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി 

Related Questions:

Which of the following is a projected aid?
The consistency with which a test measures what it is supposed to be measured is termed as:
പ്രോജക്റ്റ് രീതി ഉൽപന്നമായി വരുന്നത് ?
Delivered to a small group of peers or students :
Who among the following can become the victim of under achievement?