ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
Aഉറവിടക്കുറിപ്പ്
Bഅടിക്കുറിപ്പ്
Cതലക്കുറിപ്പ്
Dപാദരേഖ
Answer:
B. അടിക്കുറിപ്പ്
Read Explanation:
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങളാണ് അടിക്കുറിപ്പുകൾ.
പട്ടികയുടെ തലക്കെട്ടിലും നിരകളുടേയൊ വരികളുടെയൊ തലക്കെട്ടുകളിൽ എന്തെ ങ്കിലും അവ്യക്തതകളുണ്ടെങ്കിൽ അവ അടിക്കുറിപ്പിൽ പരിഹരിക്കാവുന്നതാണ്.