App Logo

No.1 PSC Learning App

1M+ Downloads
ഹിസ്റ്റോഗ്രാമിൻ്റെ ബാറുകളുടെ മുകൾവശത്തിൻ്റെ മധ്യബിന്ദുക്കളെല്ലാം രേഖാഖണ്ഡങ്ങൾ കൊണ്ട് യോജിപ്പിക്കുമ്പോൾ ___________ ലഭിക്കുന്നു.

Aഹിസ്റ്റോഗ്രാം

Bആവൃത്തി ബഹുഭുജം

Cആവൃത്തി വക്രം

Dസഞ്ചിതാവൃത്തി വക്രം

Answer:

B. ആവൃത്തി ബഹുഭുജം

Read Explanation:

ഹിസ്റ്റോഗ്രാമിൻ്റെ ബാറുകളുടെ മുകൾവശത്തിൻ്റെ മധ്യബിന്ദുക്കളെല്ലാം രേഖാഖണ്ഡങ്ങൾ കൊണ്ട് യോജിപ്പിക്കുമ്പോൾ ആവൃത്തി ബഹുഭുജം ലഭിക്കുന്നു.


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും അനിയതമായി ഒരു അക്ഷരം എടുത്താൽ അത് സ്വരാക്ഷരം ആകാതിരിക്കാനുള്ള സംഭാവ്യത എന്ത് ?
x∽U(-3,3) , P(x > k)=1/3 ആണെങ്കിൽ k എത്ര ?
ഒരു ഡൈ എറിഞ്ഞു , 2 നേക്കാൾ വലിയ സംഖ്യ കിട്ടാനുള്ള സംഭവ്യത എന്താണ് ?
What is the square of standard deviation is called
വ്യതിയാന മാധ്യം ഏറ്റവും കുറവാകുന്നത് .............ൽ നിന്നുള്ള വ്യതിയാനങ്ങൾ പരിഗണിക്കുമ്പോഴാണ് .