App Logo

No.1 PSC Learning App

1M+ Downloads
ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്

Aഉന്നത ഊഷ്‌മാവ് ആവശ്യമില്ല

Bഅത് ഒരു ത്വരിത പ്രവർത്തനമാണ്

Cഉല്പ്പന്നങ്ങൾ റേഡിയോ ആക്‌ടീവ് അല്ല

Dയഥേഷ്ട‌ം നിയന്ത്രിക്കാം

Answer:

C. ഉല്പ്പന്നങ്ങൾ റേഡിയോ ആക്‌ടീവ് അല്ല

Read Explanation:

ന്യൂക്ലിയർ ഫിഷൻ

  • ഭാരം കൂടിയ അറ്റത്തിലെ ന്യൂക്ലിയസ്സിന്റെ വിദജനവും ഊർജം സ്വതന്ത്രമാക്കലുമാണിത്.

  • ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ് രണ്ടോ അതിലധികമോ ചെറിയ ന്യൂക്ലിയസുകളായി വിഭജിക്കുന്ന ഒരു പ്രതിപ്രവർത്തനമാണ് ന്യൂക്ലിയർ ഫിഷൻ.

  • ന്യൂക്ലിയർ പവർ റിയാക്ടറുകളിൽ ന്യൂക്ലിയർ ഫിഷൻ പ്രതികരണങ്ങൾ ഉപയോഗിക്കുന്നു, കാരണം ഇത് നിയന്ത്രിക്കാൻ എളുപ്പമുള്ളതും വലിയ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതുമാണ്.


Related Questions:

ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?
Half life of a radio active sam ple is 365 days. Its mean life is then ?
ശിഥിലീകരണ ഉൽപ്പന്നങ്ങളുടെ ആകെ മാസ് ഊർജ്ജവും ആദ്യ ന്യൂക്ലിയസിന്റെ മാസ് ഊർജ്ജവും തമ്മിലുള്ള വ്യത്യാസത്തെ എന്ത് വിളിക്കുന്നു?
ന്യൂക്ലിയാർ റിയാക്ടറുകളിൽ കൂളൻ്റായി ഉപയോഗിക്കുന്നത് _________________ആണ് .
വൈദ്യുത മണ്‌ഡലത്തിലോ കാന്തിക മണ്‌ഡ ത്തിലോ സ്വാധീനിക്കപ്പെടാത്ത റേഡിയോ ആക്‌ടീവ് വികിരണമാണ് ?