Challenger App

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

A30

B15

C10

D20

Answer:

A. 30

Read Explanation:

അപ്പുവിന്റെ വയസ്സ്=x അമ്മുവിന്റെ വയസ്സ്=2x x+15/2x+15=2/3 3x+45=4x+30 x=15 അമ്മുവിന്റെ വയസ്സ്=30


Related Questions:

ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?
ഒരു കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 250 ഗ്രാം?
1 m² = x mm² ആയാൽ x ന്റെ വില എന്ത്

$\sqrt{15612 + \sqrt{154 + \sqrt{225} }  $ 

രണ്ട് വ്യത്യസ്ത സംഖ്യകൾ കണക്കിലെ നാല് അടിസ്ഥാന ക്രിയകൾക്ക് വിധേയമാക്കി മൂന്ന് ക്രിയകളുടെ ഫലങ്ങൾ താഴെ തന്നിരിക്കുന്നു. നാലാമത്തെ ക്രിയയുടെ ഫലം ഏതെന്ന് കണ്ടുപിടിക്കുക. (i) 40 (ii) 60 (iii) 500 (iv) .......