Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്?ചതുരം, സാമാന്തരികം, പഞ്ചഭുജം, വൃത്തം ?

Aവൃത്തം

Bസാമാന്തരികം

Cപഞ്ചഭുജം

Dചതുരം

Answer:

A. വൃത്തം


Related Questions:

ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?
20 - 4 = A - 8 ആയാൽ A യുടെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?
ഒരു പെട്ടിയിൽ കുറേ മിഠായികൾ ഉണ്ട്. മിഠായികൾ 2 വീതം എണ്ണിയപ്പോൾ ഒരെണ്ണം ബാക്കി വന്നു. 3 വീതം എണ്ണിയപ്പോൾ 2 എണ്ണം ബാക്കി വന്നു. 4 വീതം എണ്ണിയപ്പോൾ 3 എണ്ണം ബാക്കി വന്നു. 5 വീതം എണ്ണിയപ്പോൾ 4 എണ്ണം ബാക്കി വന്നു. 6 വീതം എണ്ണിയപ്പോൾ 5 എണ്ണം ബാക്കി വന്നു. വീതം എണ്ണിയപ്പോൾ ഒന്നും ബാക്കി വന്നില്ല. എങ്കിൽ കുറഞ്ഞത് എത്ര മിഠായികൾ പെട്ടിയിൽ ഉണ്ട്?

(0.2)4×0.270.033 \frac {(0.2)^4 \times 0.27}{0.03^3} ലഘുകരിക്കുക ? 

If 'MANGO' is coded as 'NZOHQ', how is 'PEACH' written?