Challenger App

No.1 PSC Learning App

1M+ Downloads
ഒരു സർക്കീട്ടിലെ ഒരു ബിന്ദുവിൽ നിന്ന്, മറ്റൊരു ബിന്ദുവിലേക്ക് യൂണിറ്റ് ചാർജിനെ ചലിപ്പിക്കാൻ ആവശ്യമായ പ്രവൃത്തിയുടെ അളവാണ് അവയ്ക്കിടയിലെ ------.

Aവൈദ്യുത ധാര

Bപ്രവർത്തനം

Cപ്രതിരോധകം

Dപൊട്ടെൻഷ്യൽ വ്യത്യാസം

Answer:

D. പൊട്ടെൻഷ്യൽ വ്യത്യാസം

Read Explanation:

പൊട്ടെൻഷ്യൽ വ്യത്യാസം (Potential Difference):

Screenshot 2024-12-13 at 1.36.31 PM.png
  • ഒരു സർക്കീട്ടിലെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് യൂണിറ്റ് ചാർജിനെ ചലിപ്പിക്കാൻ ആവശ്യമായ പ്രവൃത്തിയുടെ അളവാണ് അവയ്ക്കിടയിലെ പൊട്ടെൻഷ്യൽ വ്യത്യാസം (potential difference).


Related Questions:

പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് ---- ആണ്.
ഏത് ശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് വൈദ്യുത പ്രവാഹ തീവ്രതയ്ക്ക്, ആമ്പിയർ എന്ന യൂണിറ്റ് നൽകിയത് ?
ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.