Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.

Aവൈദ്യുത പ്രവാഹം

Bവൈദ്യുത പ്രതിരോധം

Cവൈദ്യുത സ്രോതസ്സ്

Dപൊട്ടെൻഷ്യൽ വ്യതിയാനം

Answer:

A. വൈദ്യുത പ്രവാഹം

Read Explanation:

വൈദ്യുത പ്രവാഹം:

Screenshot 2024-12-14 at 12.43.50 PM.png
  • വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, വൈദ്യുത പ്രവാഹം.


Related Questions:

പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.
ഒരു വൈദ്യുത സർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ,---- എന്ന് പറയുന്നു.
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
ശ്രേണീ രീതിയിൽ സെല്ലുകളെ ക്രമീകരിച്ചാൽ ലഭിക്കുന്ന ആകെ emf, സെല്ലുകളുടെ emf ന്റെ തുകയ്ക്ക് ----.
ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്