കേരളത്തിൽ കണ്ടു വരുന്ന പാമ്പുകളായി തെറ്റിദ്ധരിക്കാറുള്ള ഉഭയജീവിവിഭാഗമാണ് -----
Aഇഗ്വാനകൾ
Bമോനിറ്റർ ലിസാർഡുകൾ
Cസിസിലിയനുകൾ
Dവ്യാച വംശീയ പാമ്പുകൾ
Answer:
C. സിസിലിയനുകൾ
Read Explanation:
കേരളത്തിൽ കണ്ടു വരുന്ന ഉഭയജീവിവിഭാഗമാണ് സിസിലിയനുകൾ. പ്രാദേശികമായി ഇവ കുരുടികൾ എന്നും അറിയപ്പെടുന്നു. കണ്ണുകൾ സുതാര്യമായ ത്വക്കുകൊണ്ട് മൂടിയിരിക്കും. പലപ്പോഴും ഇവയെ പാമ്പുകളായി തെറ്റിദ്ധരിക്കാറുണ്ട്.