കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----
Aസസ്തനി
Bപ്രത്യുത്പാദന ജീവി
Cകശേരു ജീവി
Dഉഭയജീവി
Aസസ്തനി
Bപ്രത്യുത്പാദന ജീവി
Cകശേരു ജീവി
Dഉഭയജീവി
Related Questions:
താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക
പത്തിയിൽ തെളിഞ്ഞുകാണുന്ന A അടയാളം
5 മീറ്റർ വരെ നീളം
ശരീരത്തിന്റെ മുൻഭാഗത്തു വളയങ്ങൾ
വാലിനു നല്ല കറുപ്പ്.
താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക
ത്രികോണാകൃതിയിലുള്ള വലിയ തല
ശരീരത്തിൽ ചങ്ങലപോലെയുള്ള പുള്ളികൾ
താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക
വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.
പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ