Challenger App

No.1 PSC Learning App

1M+ Downloads
മെസപ്പൊട്ടോമിയയിലെ പ്രാചീന ലിപി അറിയപ്പെട്ടിരുന്ന പേര് :

Aഹൈറോഗ്ലീഫിക്സ്

Bക്യൂണിഫോം

Cചിത്രലിപി

Dബ്രാഹ്മി

Answer:

B. ക്യൂണിഫോം

Read Explanation:

ക്യൂണിഫോം:

  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യയാണ്, ക്യൂണിഫോം എന്നറിയപ്പെട്ടത്.

  • ക്യൂണിഫോം എന്ന വാക്ക് ഉത്ഭവിച്ചത്, ലാറ്റിൻ വാക്കായ ‘ക്യൂണസിൽ’ നിന്നാണ്.

  • ക്യൂണിഫോം ലിപി ആരംഭിച്ചത്, സുമേറിയയിൽ ആണ്.

  • ക്യൂണിഫോം ലിപിയുടെ ആകൃതി, ആപ്പ് മാതൃകയിലാണ്.

  • ക്യൂണിഫോം ലിപി വിശദീകരിച്ചത്, ഹെൻറി റാലിങ്സൺ ആണ്.

  • കുത്തനെയും വിലങ്ങനെയും വരകളുടെ ആകൃതിയിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുന്നതാണ് ഈ എഴുത്തിന്റെ രീതി.

  • വലത്തുനിന്ന് ഇടത്തോട്ടാണ് ക്യൂണിഫോം ലിഖിതങ്ങൾ വായിക്കേണ്ടത്

  • ക്രിസ്തുവിന് മുമ്പ് മൂവായിരത്തോടെ ഈ ലിപിയുടെ വികാസം പൂർണമായി.

 


Related Questions:

മെസൊപ്പൊട്ടേമിയൻ നഗരമായ മാരിയിൽ ആദ്യമായി ഉത്ഖനനത്തിന് നേതൃത്വം നൽകിയത് ആര് ?
ഗിൽഗമേഷ് മെസപ്പെട്ടോമിയയിലെ ഏത് നഗരത്തിലാണ് ഭരണം നടത്തിയിരുന്നത് ?
മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?

Different civilizations emerged in Mesopotamia are :

  1. the Sumerian
  2. the Babylonian
  3. the Assyrian
  4. the Chaldean
    ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?