മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?Aക്യൂണിഫോംBസിഗുറാത്തുകൾCസ്ഫിംഗ്‌സ്DകാൽഡിയൻAnswer: B. സിഗുറാത്തുകൾ Read Explanation: സിഗുറാത്തുകൾപുരാതനമെസപൊട്ടാമിയയിൽ കണ്ടുവന്നിരന്ന ഒരു നിർമ്മിതിയാണ് സിഗുറാത്തുകൾ (സിഗറാറ്റുകൾ എന്നും വിളിക്കപ്പെടുന്നു)വശങ്ങളിൽ പടികളോടുകൂടിയ നിർമ്മിതിയാണ് കെട്ടിടങ്ങളാണ് ഇവ.ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇവ നിർമ്മിച്ചിരുന്നത്.ഗോപുരസമാനമായ ഇത്തരം നിർമ്മിതികളുടെ മുകളിൽ ഒരു ക്ഷേത്രവും നിലനിന്നിരുന്നു.സിഗ്ഗുറാറ്റുകളുടെ മുകളിലുള്ള ക്ഷേത്രത്തിൽ ദേവന്മാർ വസിക്കുന്നുണ്ടെന്ന് സുമേറിയക്കാർ വിശ്വസിച്ചിരുന്നു.അതിനാൽ പുരോഹിതന്മാർക്കും മറ്റ് ബഹുമാനിക്കപ്പെടുന്ന വ്യക്തികൾക്കും മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. Read more in App