ഡൈപോളിൻറെ ലംബിയാ മധ്യരേഖാതലത്തിലെ ബിന്ദുവിലെ ഡൈപോൾ മൊമെന്റും വൈദ്യുത തീവ്രതയും തമ്മിലുള്ള കോൺ
Aപൂജ്യം ഡിഗ്രി
Bതൊണ്ണൂറ് ഡിഗ്രി
C180
Dഅറുപത് ഡിഗ്രി
Answer:
C. 180
Read Explanation:
ഒരു വൈദ്യുത ഡൈപോളിന്റെ ലംബിയാ മധ്യരേഖാതലത്തിലെ (equatorial plane) ഒരു ബിന്ദുവിലെ ഡൈപോൾ മൊമെന്റും വൈദ്യുത തീവ്രതയും (electric field intensity) തമ്മിലുള്ള കോൺ 180 ഡിഗ്രി ആയിരിക്കും.