ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആണ്. 30° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം 4 cm ആയാൽ 90° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം എത്ര ?A8 cmB4 cmC12 cmD15 cmAnswer: A. 8 cm