App Logo

No.1 PSC Learning App

1M+ Downloads
വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന അപ്പലേച്ചിയൻ പർവ്വതം ഒരു ______ ആണ് .

Aമടക്ക് പർവ്വതം

Bഖണ്ഡ പർവ്വതം

Cഅവശിഷ്ട പർവ്വതം

Dഅഗ്നി പർവ്വതം

Answer:

A. മടക്ക് പർവ്വതം


Related Questions:

കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?
അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി ഏത് ?
'ഗോൾഡ് കോസ്റ്റ്' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
നവീകരണത്തിന് വേദിയായ വൻകര?